Skip to main content

കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി

 

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യുന്നതിനായി അനുവദിച്ചിരുന്ന സമയം 2023 ജൂലൈ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് : 0484 2800581.

date