Skip to main content

ഐ ടി ഐ അഡ്മിഷൻ

 

2023 ആഗസ്റ്റ് സെക്ഷനിലേക്കുള്ള ഐ ടി ഐ അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന 15/07/2023 ആണ്. www.itiadmissions.kerala.gov.in വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷക്കു ശേഷം തൊട്ടടുത്തുളള ഐടിഐയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.det.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ 0484-2555505 ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

date