Skip to main content

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കോച്ചിംഗ് ഗ്രാന്‍റിന് അപേക്ഷിക്കാം

 

ആറു മാസത്തില്‍  കുറയാത്ത കാലയളവിലുളള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗില്‍ പങ്കെടുത്ത് കീം-2023/നീറ്റ്-2023 എഴുതിയ വിമുക്തഭടന്മാരുടെ മക്കള്‍ക്കുവേണ്ടിയുളള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഗ്രാന്‍റിന് ആഗസ്റ്റ് 31 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

date