Skip to main content

ഭൂമി ലേലം

 

 

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ കീഴിലുള്ള ഇടപ്പള്ളി ഹൗസിംഗ് സ്കീമിലെ ജവാൻ ക്രോസ് റോഡിനോട് ചേർന്നുള്ള 70 മീറ്റര്‍ സ്ക്വയര്‍ ഭൂമിയുടെ ലേലം ജൂലൈ 26-ന് രാവിലെ 11:30 നു എറണാകുളം ഡിവിഷൻ ഓഫീസിൽ നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ 0484 2369059.

date