Skip to main content

ടെണ്ടർ ക്ഷണിച്ചു

മലപ്പുറം ജില്ലാ സാമൂഹികനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2023-24 സാമ്പത്തിക വർഷം ഉപയോഗിക്കുന്നതിന് ടാക്‌സി പെർമിറ്റുള്ള എ.സി വാഹനം വാടകക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽനിന്നും അനുയോജ്യമായ ടെണ്ടറുകൾ ക്ഷണിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂലൈ 29ന് ഉച്ചയ്ക്ക് 2.30 വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് ശേഷംമൂന്നിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ബന്ധപ്പെടുക ഫോൺ: 0483 2735324.

date