Skip to main content

യോഗ പരിശീലക നിയമനം

തവനൂർ ഗവ. മഹിളാമന്ദിരത്തില്‍ യോഗ പരിശീലകയുടെ താത്കലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടക്കും. പ്രവൃത്തി പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന ലഭിക്കും. ഫോൺ: 0494 2699611.

date