Skip to main content

ലേലം ചെയ്യും

വണ്ടൂർ കളത്തിങ്ങൽ വീട്ടിൽ ജംഷിമോനിൽ നിന്നും കോടതിപ്പിഴ ഇനത്തിൽ 1.2 ലക്ഷം രൂപ ഈടാക്കുന്നതിനായി വണ്ടൂർ വില്ലേജിലെ റി സർവേ327/15ൽ പ്പെട്ട 0.0142 ഹെക്ടർ സ്ഥലം ആഗസ്റ്റ് 16ന് രാവിലെ 11ന് വണ്ടൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

date