Skip to main content

മത്സ്യകൃഷി ഘടകപദ്ധതിക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യകുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി, ഒരുനെല്ലും ഒരു മീനും പദ്ധതി, പടുതാക്കളങ്ങളിലെ മത്സ്യകൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ 
ബയോഫ്ലോക്ക്, കടുമത്സ്യകൃഷി, ഞണ്ടുകൃഷി, കുളങ്ങളിലെ മീൻ കൃഷി, കുളങ്ങളിലെ കരിമീൻ കൃഷി, കുളങ്ങളിലെ ചെമ്മീൻ കൃഷി എന്നിവയാണ് ഘടകപദ്ധതികൾ.

അപേക്ഷാ ഫോമുകൾ ഡയറക്ടർ മേഖല ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. 25ന് വൈകീട്ട് നാലുവരെ അപേക്ഷ സമർപ്പിക്കാം.

date