Skip to main content

അഡ്മിഷൻ തുടരുന്നു

കളമശ്ശേരി ഗവ. വനിത ഐ. ടി. ഐയില്‍ 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി www.tiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും www.det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക്: 0484 2544750.

 

date