Skip to main content

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഓഫ് റോഡ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ (ബോലെറൊ, കാര്‍, ജിപ്പ് )വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 21 പകല്‍ 12 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 04865 230601.

date