Skip to main content

മരങ്ങളും വിറകുകളും ലേലം ചെയ്യും

തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങളും വിറകുകളും ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 11.10 ന് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് മുന്‍പായി 400 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 220680

date