Skip to main content

മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം: വിവരങ്ങള്‍ അറിയിക്കാം

ആലപ്പുഴ: ജില്ലയിലെ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ 9400069433 എന്ന നമ്പറില്‍ അറിയാക്കാം. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.

date