Skip to main content

മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്

ആലപ്പുഴ: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ) 45-50 ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്. ഫോണ്‍: 9495000915, 9495000923.

date