Skip to main content

യന്ത്രവത്കൃത ബോട്ട്; ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓഗസ്റ്റ് ഒന്ന് മുതല്‍ 2024 ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി വരെ യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 20-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍: 477 2297707.

date