Skip to main content

ലേലം അറിയിപ്പ്

അമല കാൻസർ സൊസൈറ്റി ഭൂരഹിത കേരള പദ്ധതിയിലേക്കായി സർക്കാരിലേക്ക് വിട്ടുനൽകിയ ഭൂമിയിലുള്ള വൃക്ഷങ്ങളിലെ മേലനുഭവങ്ങൾ എടുക്കുന്നതിന് ജൂലൈ 26ന് തിരുവില്വാമല വില്ലേജ് ഓഫീസിൽ വെച്ച് 11 മണിക്ക് പരസ്യ ലേലം ചെയ്യുന്നു. തിരുവില്വാമല വില്ലേജ് സർവ്വേ 350 /1,4,5 , 351/1,2,3 , 354/2 , 355/1, 356, 357, 447/2 , 448/2 , 473,1,2 , 474/2 ൽ ഉൾപ്പെട്ട 5.2461 ഹെക്ടർ ഭൂമിയിലെ വൃക്ഷങ്ങളിലുള്ള മേലനുഭവങ്ങൾ 2024 മാർച്ച് 31 വരെ എടുക്കുന്നതിനാണ് ലേലം ചെയ്യുന്നത്. ഫോൺ 04884 232226.

date