Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഐ സി ഡി എസ് ചൊവ്വന്നൂരിൽ 125 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ഐ സി ഡി എസ് ഓഫീസുമായി ബന്ധപെടുക.ഫോൺ :04885 223499.

date