Skip to main content

ഐടിഐയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ചാലക്കുടി ഗവ. വനിത ഐടിഐയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക്ക്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ഇൻറീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ഫോൺ :0480 2700816, 9497061668, 8848916754.

date