Post Category
സീറ്റൊഴിവ്
പാലക്കാട് ജില്ലയിലെ അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ബി എസ് സി ഇലക്ട്രോണിക്സ്, ബി എസ് സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം കോളേജും കോഴ്സുകളും ഓപ്റ്റ് ചെയ്യാം. കോളേജിന്റെ സീറ്റിൽ അഡ്മിഷൻ വേണ്ടവർ https://ihrdadmissions.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഈ മാസം 20 ന് മുമ്പ് കോളേജിൽ നൽകണം. ഫോൺ : 9447711279, 9446829201, 9495069307, 04923 241766.
date
- Log in to post comments