Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ്

ആലപ്പുഴ: മുഹറത്തോടനുബന്ധിച്ച് ജൂലൈ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക്  20 മുതല്‍ 30 ശതമാനം വരെ പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഈ പ്രത്യേക റിബേറ്റ് ലഭിക്കും. ഫോണ്‍; 0477 2252341

date