Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ആവശ്യമായ സര്‍ജിക്കല്‍ ഇംപ്ലാന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തില്‍ ജൂലൈ 29-ന് വൈകിട്ട് അഞ്ചു വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 0479- 2412765.
 

date