Post Category
ബിരുദ/ബിരുദാനന്തര പ്രവേശനം
ആലപ്പുഴ: ഐ.എച്ച്.ആര്.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.സി.എ, ബി.ബി.എ., ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ്, എം.കോം കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ എത്തണം. ഫോണ്‍: 8547005018.
date
- Log in to post comments