Post Category
റീ- ക്വട്ടേഷന്‍
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഗര്ഹണം വസ്തുക്കള്‍ വാങ്ങുന്നതിന് താല്പര്യമുള്ളരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിന് ഉച്ചക്ക് 12 വരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍: 0477- 2253324.
date
- Log in to post comments