Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: പാമ്പാടി താലൂക്കാശുപത്രിയിലേക്ക് 2023 ഓഗസ്റ്റ് മുതൽ ഒരുവർഷത്തേക്ക് ലാബ് റി ഏജന്റസ് സപ്ളൈ ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 26ന് 11.30 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0481 2507866

 

date