Post Category Kottayam ജില്ലാവികസനസമിതിയോഗം Tue, 07/25/2023 - 11:17 / 0 Comments കോട്ടയം: ജൂലൈ മാസത്തിലെ ജില്ലാ വികസന സമിതി യോഗം ജൂലൈ 29 ന് രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. date 24-07-2023 Log in to post comments