Skip to main content

ക്വട്ടേഷൻ

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് മോഡൽസ് നിർമിക്കുന്നതിന് ആവശ്യമായ മെറ്റീരിയൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2597284
 

date