Skip to main content

ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു 

 

ബാലുശ്ശേരി വില്ലേജിലെ കോട്ടനടപുഴയിലെ ആറാളക്കൽ ഭാഗത്ത്‌ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉണ്ണൂൽമൽക്കണ്ടി അബ്ദുൾ നസീറിന്റെ മകൻ മിഥിലാജ് (20 വയസ്സ് ) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്.

date