Skip to main content

യോഗം ഇന്ന്

ആലപ്പുഴ: നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരി അംഗമായ ഡോ. പി.പി. വാവ ഇന്ന് (ജൂലൈ 26) ആലപ്പുഴ സന്ദർശിക്കും. സന്ദർശനത്തോടനുബന്ധിച്ച് രാവിലെ 10.30 ന് ആലപ്പുഴ മുൻസിപ്പൽ ടൗൺഹാളിൽ ഉദ്യോഗസ്ഥരുടെയും നഗരസഭകളിൽ ശുചീകരണ തൊഴിൽ ചെയ്യുന്നവരുടെയും യോഗം ചേരും.

date