Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ആഗസ്റ്റ് 11 മുതൽ 13 വരെ എൻ ബി എ അക്രഡിറ്റേഷൻ സന്ദർശനത്തിനായി വീഡിയോ കവറേജ് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്ത് ഒന്നിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
 

date