Skip to main content

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ് -കാറ്റഗറി നമ്പർ: 254/2021) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത്, 11 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകൾ/കോഴിക്കോട് മേഖലാ ഓഫീസ് എന്നിവിടങ്ങളിൽ വെച്ച് നടത്തും. അർഹരായ ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിൽ  ലഭ്യമാക്കിയ ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിർദേശിച്ച പ്രകാരമുളള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാകണം.

date