Skip to main content

ഭിന്നശേഷിക്കാരെ സഹായിക്കുന്നവര്‍ക്ക് പുരസ്‌കാരം: അപേക്ഷിക്കാം

ആലപ്പുഴ: ഗവണ്‍മെന്റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്ന (വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും) ജില്ലയിലെ മികച്ച മൂന്ന് എന്‍.എസ്.എസ്/എന്‍.സി.സി/എസ്.പി.സി. യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷഫോറം www.sjd.kerala.gov.in  എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ 0477 

date