Skip to main content

സംരഭകത്വ വെബിനാര്‍

ആലപ്പുഴ: സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 31ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 4വരെയാണ് വെബിനാര്‍. www.kied.info എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484- 2532890 / 2550322.

date