Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് & ഇന്‍വെന്റ്ററി മാനേജ്മെന്റ് (യോഗ്യത- എസ്.എസ്.എല്‍.സി), തൊഴിലധിഷ്ഠിത കോഴ്സായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത- പ്ലസ്ടു) എന്നിവയാണ് കോഴ്സുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുണ്ട്. ഫോണ്‍: 8136802304
date
- Log in to post comments