Skip to main content

ഡ്രൈവിങ് പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ 10 പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് മണ്ണുമാന്തി യന്ത്രം, ബുള്‍ഡോസര്‍, പ്രൊക്ലൈനര്‍ തുടങ്ങിയവയില്‍ ഡ്രൈവിങ് പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് വൈകിട്ട് മൂന്ന് വരെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 9496070348.

date