Skip to main content

താത്കാലിക നിയമനം

തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ കെയർ ടേക്കർ (യോഗ്യത: പ്ലസ്ടു, അംഗീകൃത ശിശുക്ഷേമ സ്ഥാപനങ്ങളിൽ നിന്നുള്ള കെയർടേക്കർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം), സയൻസ് ട്യൂഷൻ ടീച്ചർ (ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ്), മ്യൂസിക് ടീച്ചർ, പി.ടി ടീച്ചർ, ആർട്ട് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ (ബന്ധപ്പെട്ട ട്രേഡിലുള്ള സർട്ടിഫിക്കറ്റ്) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് പത്തിന് രാവിലെ 11ന് ബന്ധപ്പെട്ട ട്രേഡിലുള്ള അസ്സൽ സർട്ടിഫിക്കറ്റ് സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2698400.

date