Skip to main content

പ്രവേശനം ആരംഭിച്ചു

നിലമ്പൂർ ഗവ. ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി കേന്ദ്രസർക്കാർ അംഗീകാരത്തോടെ ഒരു വർഷത്തെ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 9995683093, 8301830093.

date