Skip to main content

മാതൃയാനം പദ്ധതി: ടാക്സി ഡ്രൈവർമാരുടെ യോഗം ഓഗസ്റ്റ് ഏഴിന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മാതൃയാനം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസവിച്ച അമ്മമാരെയും നവജാത ശിശുക്കളെയും വീടുകളിലേക്ക് എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ ടാക്സികൾ എംപാനൽ ചെയ്യുന്നതിന് ടാക്സി ഡ്രൈവർമാരുടെ യോഗം ഓഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date