Skip to main content

അസി. പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്

ആലപ്പുഴ: കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജില്ല ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി. (സിവില്‍)യും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 27,500 രൂപ ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 11നകം മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി., സി.എസ്.എന്‍. സ്റ്റേഡിയം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ നല്‍കണം. വെബ്സൈറ്റ്: www.kphccltd.kerala.gov.in, ഫോണ്‍: 0471 2302201.
 

date