Skip to main content

സ്ഥലം വിട്ടു നല്‍കാന്‍ സന്നദ്ധരായവര്‍ അനുമതി പത്രം നല്‍കണം

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനെ മൃഗ സൗഹൃദ ബ്ലോക്ക് ആക്കി ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും എ.ബി.സി. പ്രോഗ്രാം നടത്തുന്നു. പദ്ധതി നടപ്പാക്കുന്നതിനായി 15 മുതല്‍ 30 വരെ സെന്റ് സ്ഥലം സൗജന്യമായി വിട്ടുതരുന്നതിന് സന്നദ്ധരായിട്ടുള്ളവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അനുമതി പത്രം നല്‍കണം. ഫോണ്‍: 9446335844

date