Skip to main content

അധ്യാപക ഒഴിവ്

ആലപ്പുഴ: കായംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെമസ്ട്രി ജൂനിയര്‍ എച്ച്.എസ്.എസ്.ടി തസ്തികയില്‍ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് അഭിമുഖത്തിനായി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം.

date