Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഇന്ന്

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (ഓഗസ്റ്റ് ഒന്ന്) ഉച്ചകഴിഞ്ഞ് 2.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നറുക്കെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ നിര്‍വഹിക്കും. എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date