Post Category
കലക്ട്രേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റി സഹായധനം നല്കി
പ്രളയ ദുരിതത്തില്‍ സഹായധനമായി കോഴിക്കോട് കലക്ട്രേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റി സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. പ്രസിഡന്റ് എന്‍.കെ പ്രേമചന്ദ്രന്, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഖാദര്‍, ഡെസി എന്‍.എം, സെക്രട്ടറി ബിജു കെ.വി, ജോയിന്റ് സെക്രട്ടറി ഗീത സി.കെ, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി.
date
- Log in to post comments