Skip to main content

സംരംഭക ബോധവല്‍ക്കരണ ശില്‍പശാല

കൂടാളി ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് നാലിന്  രാവിലെ 10 മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്‍പശാല നടത്തും. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി ഉദ്ഘാടനം ചെയ്യും. ശില്‍പശാലയില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. ഫോണ്‍: 8606081732

 

date