Skip to main content

സിറ്റിംഗ് മാറ്റി

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഓഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു.

പി.എൻ.എക്‌സ്3648/2023

date