Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു  

 

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ കാക്കനാട് പ്രവര്‍ത്തം ആരംഭിക്കുന്ന എന്റെ കൂട് സ്ഥാപനത്തില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18 രാവിലെ 11. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2952949

date