Skip to main content

അതിഥി അധ്യാപക നിയമനം

മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി കൊമേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ആഗസ്റ്റ് 14ന് രാവിലെ 9.30ന് അസ്സൽ രേഖകൾ സഹിതം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2736234.

മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), സോഷ്യോളജി (ജൂനിയർ) എന്നീ അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04832731684.

date