Skip to main content

ഡിഗ്രി പ്രവേശനം

മങ്കട ഗവ. കോളേജിൽ ഡിഗ്രി മൂന്നാം സെമസ്റ്ററിൽ ബി.എ എക്കണോമിക്സ് (ഇ.ടി.ബി 1, മുസ്ലിം-1, ബി.എ), ഹിസ്റ്ററി (ഓപ്പൺ-3, എസ്.സി-1), ബി.എ ഇംഗ്ലീഷ് (ഓപ്പൺ-3), ബി.ബി.എ (ഓപ്പൺ-2), ബി.എസ്.സി സൈക്കോളജി (ഓപ്പൺ-2, മുസ്ലിം-1, ഇ.ഡബ്ല്യൂഎസ്-1), ബി.എസ്.സി മാത്തമാറ്റിക്സ് (ഓപ്പൺ-2, ഇ.ടി.ബി-1, എസ്.സി -1, എസ്.ടി-1) എന്നീ വിഷയങ്ങളിലേക്ക് കോളേജ് ട്രാൻസ്ഫർ മുഖേന പ്രവേശനം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, പരീക്ഷാ ഹാൾടിക്കറ്റ് എന്നിവയുടെ കോപ്പി സഹിതമുള്ള അപേക്ഷ ആഗസ്റ്റ് പത്തിന് വൈകിട്ട് നാലിന് മുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04933202135.

date