Post Category
കെടെറ്റ് പരീക്ഷ ഫലം
കെടെറ്റ് മാർച്ച് 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 3660/2023
date
- Log in to post comments