Skip to main content

ഓംബുഡ്സ്മാൻ സിറ്റിംഗ്

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുന്നതിന് ഓഗസ്റ്റ് എട്ടിന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ സിറ്റിംഗ് നടത്തും.

 

date