Skip to main content

എൽബിഎസ് സെന്ററിൽ കമ്പ്യൂട്ടർ കോഴ്സുകൾ

കേരള ഗവ. സ്ഥാപനമായ ചാലക്കുടി എൽ.ബി.എസ് സെന്ററിൽ സെപ്റ്റംബർ മാസം ആരംഭിക്കുന്ന പിജിഡിസിഎ,  ഡിസിഎ(എസ്), ഡിസിഎ കോഴ്സുകളിലേക്ക്  യഥാക്രമം പ്ലസ്ടു, എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി http://lbscentre.kerala.gov.in/,http://lbscentre.kerala.gov.in/services/courses സന്ദർശിക്കുക. ഫോൺ: 8590894866.

date