Skip to main content

എൻജിഒ ക്വാർട്ടേഴ്സ് പുതിയ കെട്ടിടം ഉദ്ഘാടനം അഞ്ചിന്

കണ്ണൂർ എൻ ജി ഒ ക്വാർട്ടേഴ്സ് പുതിയ കെട്ടിടം ആഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.

date